കെ എസ് ആർ ടി സി ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

May 29, 2023 - 07:52
May 29, 2023 - 07:54
 0
കെ എസ് ആർ ടി സി ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു
This is the title of the web page

കെ എസ് ആർ ടി സി ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.ഉപ്പുതോട് - ചാലിസിറ്റി വെള്ളാക്കാട്ട് അമൽ (24) ണ് മരിച്ചത്.ഇന്ന് വൈകുന്നേരം 6.30 ടെ വാഴത്തോപ്പ് പള്ളിക്കവല പെട്രോൾ പമ്പിനു സമീപമാണ് അപകടമുണ്ടായത്. തടിയമ്പാട് കാർ വർക്ക് ഷോപ്പിലെ ജീവനക്കാരനാണ് അമൽ.ഗുരുതര പരിക്കുകളോടെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച യുവാവിനെ വിദഗ്ദ്ധ ചികിത്സക്കായി കോട്ടയത്തേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow