അരിക്കൊമ്പനെ മയക്കുവെടി വച്ചു.
അരിക്കൊമ്പനെ മയക്കുവെടി വച്ചു. തമിഴ്നാട്ടിലെ പൂശാലം പട്ടിക്ക് സമീപത്തു വച്ചാണ് മയക്കു വെടിവച്ചത്. രണ്ട് ഡോസ് മയക്കു വെടി വച്ചാണ് പിടികൂടിയത്. രാത്രി കാടിന് പുറത്ത് എത്തിയതിനെ തുടർന്നായിരുന്നു നടപടി. ആനയെ എലഫന്റ് ആംബുലൻസിലേക്ക് മാറ്റുന്നതിനായി മൂന്ന് കുങ്കി ആനകളെ സ്ഥലത്ത് എത്തിച്ചു.

