റോഡരികിലെ ബാഗിൽ 45 ലക്ഷത്തിന്റെ സ്വർണം; പത്മയുടെ സത്യസന്ധതയ്ക്ക് മുഖ്യമന്ത്രിയുടെ സമ്മാനം ഒരു ലക്ഷം രൂപ

Jan 14, 2026 - 11:41
 0
റോഡരികിലെ ബാഗിൽ 45 ലക്ഷത്തിന്റെ സ്വർണം; പത്മയുടെ സത്യസന്ധതയ്ക്ക് മുഖ്യമന്ത്രിയുടെ സമ്മാനം ഒരു ലക്ഷം രൂപ
This is the title of the web page

റോഡരികിൽ കിടന്ന ബാഗിൽനിന്നും ലഭിച്ചത് 45 ലക്ഷം രൂപ വിലമതിക്കുന്ന 45 പവന്റെ സ്വർണാഭരണങ്ങൾ. പതിവുപോലെ ടി നഗറിൽ ശുചീകരണ പ്രവൃത്തി ചെയ്യുമ്പോഴാണ് പത്മ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ ബാഗ് കണ്ടത്. ബാഗ് തുറന്നു നോക്കിയപ്പോഴാണ് നിറയെ സ്വർണാഭരണങ്ങൾ കണ്ടത്. ഒട്ടും സമയം കളയാതെ ബാഗുമായി സമീപത്തെ പോണ്ടിബസാർ പൊലീസ് സ്റ്റേഷനിലെത്തി പത്മ സ്വർണം കൈമാറി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow