കട്ടപ്പന മുൻസിപ്പാലിറ്റിയിൽ ബി ജെ പി യുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി
കട്ടപ്പന മുൻസിപ്പാലിറ്റിയിൽ ബി ജെ പി യുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി
വാർഡ് നമ്പർ -34-മുളകരമേട് - രാഹുൽ സുകുമാരൻ
വാർഡ് നമ്പർ -23-അമ്പലക്കവല -ജോൺ പി.ജെ
വാർഡ് നമ്പർ -29-ഐ.റ്റി.ഐ - നിഷാ ബൈജു.
വാർഡ് നമ്പർ -31ഗവ: കോളേജ് - മഞ്ജു സതീഷ്.
വാർഡ് നമ്പർ -30-വലിയകണ്ടം - പി.ആർ രമേശ്.
വാർഡ് നമ്പർ -11-കൊച്ചുതോവാള നോർത്ത് - റെജി ഡോമിനിക്ക്.
വാർഡ് നമ്പർ -14-പാറക്കടവ് - നീതു വി.സുനിൽ.
വാർഡ് നമ്പർ -13-ആനകുത്തി - ഷീബ പ്രസാദ്.
വാർഡ് നമ്പർ -16-അമ്പലപ്പാറ - ആശ പ്രസാദ്.
വാർഡ് നമ്പർ -6-വെട്ടിക്കുഴക്കവല - ബോണി വർഗ്ഗീസ്.
വാർഡ് നമ്പർ -1-വാഴവര. കെ.എൻ ഷാജി.
വാർഡ് നമ്പർ -4-മന്തിക്കാനം - സോജൻ ജോർജ്ജ്.
വാർഡ് നമ്പർ -24-മേട്ടുക്കുഴി - ലില്ലിക്കുട്ടി ജോൺ.
വാർഡ് നമ്പർ -21-പളളിക്കവല - റ്റി.സി ദേവസ്യ.
വാർഡ് നമ്പർ 22--ഇരുപതേക്കർ - രതീഷ് പി.എസ്.
വാർഡ് നമ്പർ -27-നരിയംപാറ -കെ.കെ സന്തോഷ്.
വാർഡ് നമ്പർ -10-വലിയപാറ - അഞ്ചു ലിബിൻ.
വാർഡ് നമ്പർ 20--കട്ടപ്പന വെസ്റ്റ് - അംബിക കുമാരൻ.
വാർഡ് നമ്പർ -5-വെളളയാംകുടി -രേഖ സി.ജി.










