കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയിൽ വിദ്യാർഥി മുങ്ങി മരിച്ചു: കുട്ടിക്കാനം മരിയൻ കോളേജ് വിദ്യാർഥി അരവിന്ദാണ് മരിച്ചത്
കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയിൽ വിദ്യാർഥി മുങ്ങി മരിച്ചു. കുട്ടിക്കാനം മരിയൻ കോളേജ് ഇക്കണോമിക്സ് വിദ്യാർത്ഥിയും ഇടുക്കി കരിമ്പൻ സ്വദേശിയുമായ അരവിന്ദ് കെ സുരേഷ് ആണ് മരിച്ചത് വ്യാഴാഴ്ച്ച ഉച്ചക്ക് ശേഷംമാണ് അപകടം സംഭവിച്ചത്. കൂട്ടുകാരുമൊത്ത് എം ബി സി കോളേജിന് സമീപത്തെ കുളത്തിൽ കുളിക്കാൻ പോയതായിരുന്നു. ഇതിനിടെ കാൽവഴുതി വെള്ളത്തിൽ വീണതായാണ് പ്രാഥമിക നിഗമനം.
