എന്‍ ആര്‍ സിറ്റി എസ് എന്‍ വി ഹയര്‍ സെക്കണ്ടറി സ്കൂളിലെ എന്‍ എസ് എസ് യൂണിറ്റിന്‍രെ നേതൃത്വവത്തില്‍ സോഷ്യല്‍മീഡിയായിലെ വ്യാജവാര്‍ത്തകളെ എങ്ങനെ തിരിച്ചറിയാം എന്ന വിഷയത്തില്‍ ക്ലാസ്സ് സംഘടിപ്പിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍‍ത്തകന്‍ സന്ദീപ് രാജാക്കാട് ക്ലാസ്സ് നയിച്ചു

Nov 4, 2025 - 14:18
 0

This is the title of the web page

വലിയയ സാധ്യതകള്‍ നിലനില്‍ക്കുന്ന സോഷ്യല്‍ മീഡഡിയായുടെ ദുരുപയോഗവും സോഷ്യല്‍ മീഡിയായിലൂടെയുള്ള വ്യാജ വാര്‍ത്തകളുടെ പ്രചാരണവും വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ തലുമറയില്‍ ഇത് സംഭഭന്ധിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ എന്‍ എസ് എസ് യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ ക്ലാസ്സ് സംഘടിപ്പിച്ചത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സന്ദീപ് രാജാക്കാട് ക്ലാസ്സ് നയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ആനുദിനമുണ്ടകുന്ന വാര്‍ത്തകളെ കൃത്യമായി വീക്ഷിക്കുകയും വിലയിരുത്തല്‍ നടത്തുന്നവരുമായി ഓരോരുത്തരും മാറണമെന്നും നവ മാധ്യങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നവരായി പുതു തലമുറ മാറണമെന്നും സന്ദീപ് രാജാക്കാട് പറഞ്ഞു. അധ്യാപകനായ സുജിത് കുമാര്‍ പി എന്‍ ക്ലാസ്സില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ റെജി ഒ എസ് ആമുഖ പ്രഭാഷണം നടത്തി. വിദ്യാര്‍ത്ഥികളായ ശ്രീലക്ഷ്മി ശേഖര്‍, ആരോമല്‍ കെ എ , അഭിജിത്ത് രാജു, അമല റോസ് എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow