കോൺഗ്രസ് സേവാദൾ കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്തളംപാറയിൽ ഇന്ദിരാ ഗാന്ധി അനുസ്മരണം നടത്തി
കോൺഗ്രസ് സേവാദൾ കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്തളംപാറയിൽ ഇന്ദിരാ ഗാന്ധി അനുസ്മരണം നടത്തി, പരിപാടികൾക്ക് മണ്ഡലം പ്രസിഡണ്ട് ജിതിൻ ജോയ് അധ്യക്ഷനായിരുന്നു. യുഡിഎഫ് ജില്ലാ ചെയർമാനും ഡിസിസി വൈസ് പ്രസിഡണ്ടുമായ ജോയ് വെട്ടിക്കുഴി യോഗം ഉദ്ഘാടനം ചെയ്തു. സേവാദൾ നിയോജക മണ്ഡലം പ്രസിഡണ്ട് സിജോ, ,സേവാദൽ മണ്ഡലം സെക്രട്ടറി ഡിറ്റോ,, സേവാദ ബ്ലോക്ക് പ്രസിഡണ്ട് ജിജി ജോസഫ്, ജോയ് ആനിതോട്ടം, ഐബി മോൾ രാജൻ,ബിജു എം കെ, അരവിന്ദ്,റോണി, വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.
