വണ്ടൻമേട്ടിൽ പശുക്കറവയ്ക്കായി എത്തിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പശുക്കറവയ്ക്കായി എത്തിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഷോക്കേറ്റാണ് മരണമെന്നാണ് വിലയിരുത്തല്‍. വണ്ടന്‍മേട് നെറ്റിത്തൊഴു കോങ്കല്ല്‌മേട് ഇലവുങ്കല്‍ മാത്യു സ്‌കറിയയാണ്(അജി-46) മരിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ സമീപവാസിയുടെ വീട്ടുവളപ്പിലായിരുന്നു സംഭവം. മെഷീന്‍ ഉപയോഗിച്ച് പശുക്കറവ നടത്താന്‍ ശ്രമിക്കവെ ഷോക്കേറ്റെന്നാണ് കരുതുന്നത്. ശബ്ദംകേട്ട് വീട്ടുടമ ഓടിയെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ജെന്‍സി.








Advertisement
Recommended Posts
ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം
News Desk Op... Jul 30, 2024 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 55
Excellent
25.5 %
Good
16.4 %
Neither better nor bad
9.1 %
Bad
5.5 %
Worst
43.6 %