സംസ്ഥാന സർക്കാരിൻ്റെ ജനദ്രോഹ ഭൂപതിവ് ചട്ടം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉപ്പുകണ്ടം,നത്തുകല്ല് വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഭൂ പതിവ് ചട്ട നിയമത്തിൻ്റെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചു

സംസ്ഥാന സർക്കാരിൻ്റെ ജനദ്രോഹ ഭൂപതിവ് ചട്ടം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഉപ്പുകണ്ടം, നത്തുകല്ല് വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഭൂ പതിവ് ചട്ട നിയമത്തിൻ്റെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചു . ഇടുക്കി MP അഡ്വ. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം നിർവഹിച്ചു.നേതാക്കന്മാരായ, കെ മാത്യു , രാജൻ കാലാച്ചിറ , ഷൈനി സണ്ണി , സണ്ണി ചെറിയാൻ ,കിരൺ ജോർജ് തോമസ് ,റിൻ്റോ സെബാസ്റ്റ്യൻ , വിനോദ് നെല്ലിക്കൽ,സാബു നടുവിലേടത് , ജോയൽ ജോസ് , ടോമി ആനിക്കമുണ്ട തുടങ്ങിയവർ നേതൃത്വം നൽകി .