അംബേദ്കർ/ അയ്യൻകാളി കോ- ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന നഗരസഭ ചെയർപേഴ്സൺ, വൈസ് ചെയർമാൻ, സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകി
ഗവൺമെന്റ് നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ഫണ്ട് നഷ്ടപ്പെടുത്താതെ അടിയന്തരമായി സ്മൃതി മണ്ഡപത്തിന്റെ പണികൾ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് അംബേദ്കർ/ അയ്യൻകാളി കോർഡിനേഷൻ കമ്മിറ്റി നിവേദനം നൽകിയത്.

