JPM കോളേജിൽ ഹിന്ദി വിഭാഗത്തിൽ ജോലി ഒഴിവ്
കാഞ്ചിയാർ: ജെ.പി. എം. ആർട്ട്സ് ആൻ്റ് സയൻസ് കോളേജിൽ ഹിന്ദി അദ്ധ്യാപകരെ ആവശ്യമുണ്ട്. MA Hindiയിൽ നെറ്റും, പി എച്ച് ഡിയും, മുൻപരിചയവുമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അപേക്ഷയും ബയോഡേറ്റയും 2025 ജൂലൈ 12-ാം തീയതി ശനിയാഴ്ചയ്ക്കുമുമ്പായി താഴെപ്പറയുന്ന ഇ-മെയിൽ വിലാസത്തിൽ അയക്കേണ്ടതാണ് E-mail: jpm@jpmcollege.ac.in, Ph. 9562034555



