പെൻസാക് സിലാത്ത് സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിൽ മെഡൽ കൊയ്ത്തുമായി ഇടുക്കിജില്ല ടീം

Jun 30, 2025 - 16:04
 0
പെൻസാക് സിലാത്ത് സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിൽ മെഡൽ കൊയ്ത്തുമായി ഇടുക്കിജില്ല ടീം
This is the title of the web page

കൊല്ലം കടക്കൽ എസ്.എച്ച്.എം എഞ്ചിനിയറിങ്ങ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന  8-മത് കേരളാ സംസ്ഥാന ജൂനിയർ പെൻസാക് സിലാത്ത് ചാമ്പ്യൻഷിപ്പിൽ മെഡലുകൾbകൊയ്ത് ഇടുക്കി ജില്ലാ നാല് സ്വർണ്ണം,രണ്ട് വെള്ളി ,അടക്കം ഏഴ് മെഡലുകളാണ് ടീം നേടിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജൂൺ 28,29 തീയതികളിലായി കടക്കൽ എസ്.എച്ച്.എം എഞ്ചിനിയറിങ്ങ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന 8-ാമത് കേരളാ സംസ്ഥാന ജൂനിയർ പെൻസാക് സിലാത്ത് ചാമ്പ്യൻഷിപ്പ് സംസ്ഥാന സെക്രട്ടറി ഷാജ് എസ് കെ ഉദ്ഘാടനം ചെയ്തു.ഇന്തോനേഷ്യൻ മാർഷ്യൽ ആർട്ട് ആയ പെൻസാക് സിലാത്ത് നാടിന് അഭിമാനമായ തരത്തിൽ കായികമേഖലക്ക് സംഭാവന നൽകാൻകഴിയുന്ന ഒരു ആയോധനകലയാണ് എന്നദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇതിനോടകം തന്നെ പ്രചാരമേറിയഈ ആയോധനകല ഓൾഇന്ത്യൻ യൂണിവേഴ്സിറ്റി ഗെയിംസ്,ഓൾഇന്ത്യൻ പോലീസ്ഗെയിംസ്,നാഷ്ണൽ ഗെയിംസ്,ഇന്ത്യൻബീച്ച്ഗെയിംസ്,ഖേലോ-ഇന്ത്യൻഗെയിംസ്,നാഷ്ണൽ ഫെഡറേഷൻ കപ്പ് തുടങ്ങിയ മത്സരങ്ങളിൽ പ്രധാന ഇനമാണ്.ഇന്ത്യയിൽ സ്പോർട്സ് അതോരിറ്റി ഓഫ് ഇന്ത്യ, മിനിസ്റ്റിറിഓഫ് യൂത്ത് അഫേഴ്സ് തുടങ്ങിയവയുടെ അംഗീകാരത്തോടെ പ്രവർത്തിച്ചുവരുന്നു.ചാമ്പ്യൻഷിപ്പ് ഞാറാഴ്ച സമാപിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ചാമ്പ്യൻഷിപ്പിൽ ഇടുക്കി ജില്ലക്കു വേണ്ടി ആഷിക് ഷാജി,ആഗ്നസ് തെരേസ്,ജുവാനഷാജി,ആകാശ് കെ.ബി, എന്നിവർ സ്വർണ്ണമെഡലും,ഇവാമരിയ,ദേവനാരായണൻ എന്നിവർ വെള്ളിമെഡലുംനേടി .ദേശീയ മെഡൽ ജേതാവ് ജിത്തു ചന്ദ്രനായിരുന്നു ഇടുക്കി ജില്ലാ ടീം കോച്ച് ,ജില്ലാ സെക്രട്ടറി ശ്രീഹരി കട്ടപ്പന ആയിരുന്നു ടീം മാനേജർ. ക്യോഷി മാത്യൂ ജോസഫ് മുഖ്യപരിശീലകനായ എഴുകുംവയൽസിലാത്ത് ക്ലബ്ബ് ,സുബാഷ് എസ് പരിശീലകനായ രാമക്കൽമേട് സിലാത്ത് ക്ലബ്ബ് എന്നിവടങ്ങളിലെ വിദ്യാർഥികൾ ജില്ലക്ക് വേണ്ടി മിക്ച്ച പ്രകടനം കാഴ്ച വെച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow