മുണ്ടക്കയം വരിക്കാനിയിൽ വഴി ഉപയോഗിക്കുന്നതിനെ ചൊല്ലി തർക്കം ;യുവാവിനെയും അമ്മയെയും വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

Jun 30, 2025 - 12:25
 0
മുണ്ടക്കയം വരിക്കാനിയിൽ വഴി ഉപയോഗിക്കുന്നതിനെ ചൊല്ലി തർക്കം ;യുവാവിനെയും അമ്മയെയും വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
This is the title of the web page

മുണ്ടക്കയം: വഴി ഉപയോഗിക്കുന്നതിനെ ചൊല്ലി തർക്കം യുവാവിനെയും അമ്മയെയും വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.മുണ്ടക്കയം വരിക്കാനി പുത്തൻ പുരയ്ക്കൽ സുമേഷിനെ (42)യാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.തന്റെ അമ്മയെ ചീത്ത വിളിക്കുകയും പിടിച്ചു തള്ളുകയും ചെയ്യുന്നത് കണ്ട് വീട്ടിൽ നിന്നും ഇറങ്ങി ഓടി വന്ന യുവാവിനെ പ്രതി സുമേഷ് മൂർച്ചയുള്ള വാക്കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കൊല്ലണമെന്ന ഉദ്ദേശത്തോടെ യുവാവിനെ വാക്കത്തിക്ക് വെട്ടിയപ്പോൾ വലതു കൈകൊണ്ട് വാക്കത്തിയിൽ കയറിപ്പിടിച്ച യുവാവിൻ്റെ കയ്യിൽ ഗുരുതരമായ മുറിവ് ഉണ്ടാവുകയും, പിന്നീടുള്ള ആക്രമണത്തിൽ യുവാവിനെ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പ്രതിയുടെ വീട്ടിലേക്ക് പോകുന്ന വഴി ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള മുൻ വൈരാഗ്യം ആണ് ആക്രമണത്തിന് പിന്നിൽ എന്നു പറയുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പരിക്കേറ്റ യുവാവ് ഹോസ്‌പിറ്റലിൽ ചികിത്സ തേടി.സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ മുണ്ടക്കയം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow