മുൻ ഇടുക്കി തഹസീൽദാർ വിൻസന്റ് ജോസഫ് ആർക്കാട്ട് ബിജെപിയിൽ ചേർന്നു

ഇടുക്കി മുൻ തഹസീൽദാർ വിൻസന്റ് ജോസാഫാണ്BJP അംഗത്വം സ്വീകരിച്ചത്.BJP കഞ്ഞിക്കുഴി പഞ്ചായത്ത് കമ്മറ്റി സങ്കടിപ്പിച്ച പരിപാടിയിൽ BJP ഇടുക്കി ജില്ല പ്രസിഡൻറ് വി.സി. വർഗീസ് വിൻസന്റ് ജോസഫ് ആർക്കാട്ട് ന്റെ വീട്ടിൽ എത്തി പാർട്ടിയിലേയ്ക്ക് സ്വീകരിച്ചു.സി .പി .ഐ എം മുൻ ലോക്കൽ കമ്മറ്റി അംഗം വിൽസൻ ജോഷ്വവയും BJP അംഗത്വം സ്വീകരിച്ചു.
ബിജെപി ഇടുക്കി ജില്ല വൈസ് പ്രസിഡൻറ് പി.രാജൻ, ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് ലീനാ രാജു , ജില്ലാ വൈസ് പ്രസിഡൻറ് ബിന്ദു അഭയൻ ,ബൈജു അഞ്ചoകുന്നേൽ, നാഷ്ണൽ റ്റീ ബോഡ് മെമ്പർ ടി.കെ. തുളസിധരൻ പിള്ള ,സുരേഷ് തെക്കെ കുറ്റ്, അനന്ദു. ആർ മങ്ങാട്ടിൽ,എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.നിരവധി BJP പ്രവർത്തകരും പരിപാടിയിൽ പങ്ക് എടുത്തു.