ഭിന്നശേഷി മൂലം നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ കൺവൻഷൻ കട്ടപ്പനയിൽ കെപിഎസ് ടി.എ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നു

Mar 28, 2025 - 12:49
 0
ഭിന്നശേഷി മൂലം നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ കൺവൻഷൻ കട്ടപ്പനയിൽ  കെപിഎസ് ടി.എ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നു
This is the title of the web page

 ഭിന്നശേഷി വിഷയത്തിൽ ശാശ്വത പരിഹാരം ഉണ്ടാക്കാൻ സുപ്രീം കോടതി വിധിയിലൂടെ കഴിയുമായിരിന്നിട്ടും സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാക്കി നിയമനങ്ങൾ തടയാനാണ് ഗവൺമെൻ്റ് ശ്രമിക്കുന്നത്. നിയമപരമായും സമരങ്ങളിലൂടെയും പ്രശ്നപരിഹാരം ഉണ്ടാക്കാനുള്ള ശ്രമങ്ങൾക്ക് കൺവൻഷൻ രൂപം നൽകി. കൺവെൻഷനിൽ പങ്കെടുത്ത അധ്യാപകരുടെ നിയമന സംബന്ധമായ പ്രയാസങ്ങളും പ്രശ്‌നങ്ങളും കൺവൻഷനിൽ ക്രോഡീകരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കെപിഎസ് ടി.എ ജില്ലാ പ്രസിഡൻ്റ് ആനന്ദ് എ കോട്ടിരി അധ്യക്ഷത വഹിച്ച യോഗം സംഘടന സംസ്ഥാന എക്സിക്യുട്ടീവ് കമ്മറ്റി അംഗം ജോർജ് ജേക്കബ് കൺവെൻഷൻ ഉദ്ഘാടനം ചെയ്‌തു.ജില്ലാ പ്രസിഡൻ്റ് ജോബിൻ കെ കളത്തിക്കാട്ടിൽ , സംസ്ഥാന കൗൺസിലർ ടി. ശിവകുമാർ, സംസ്ഥാന ഉപസമിതി ചെയർമാൻ എൻ. വിജയകുമാർ, ബിൻസ് ദേവസ്യ, റെജി ജോർജ്, കെ.എംജിനുമോൻ, എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow