സഹപാഠിക്ക് ഒരു സ്നേഹ ഭവനം പദ്ധതിയുമായി എൻ.എസ്.എസ്

Mar 27, 2025 - 16:03
 0
സഹപാഠിക്ക് ഒരു സ്നേഹ ഭവനം പദ്ധതിയുമായി  എൻ.എസ്.എസ്
This is the title of the web page

 കട്ടപ്പന ഗവ: ഐ.ടി.ഐ നാഷണൽ സർവീസ് സ്കീം യൂണിറ്റിന് നമ്പർ 110 ന്റെ നേതൃത്വത്തിൽ സഹപാഠിക്ക് ഒരു സ്നേഹ ഭവനം പദ്ധതിക്ക് തുടക്കമായി. എൻ.എസ്.എസ് യൂണിറ്റിന്റെ ദത്ത് ഗ്രാമമായ കോവിൽ മലയിൽ അധിവസിക്കുന്ന ഫിറ്റർ ട്രേഡിൽ പഠിക്കുന്ന വിദ്യാർഥിക്കായി വാസയോഗ്യമായ ഒരു ഭവനം പൂർത്തിയാക്കുക എന്ന ലക്ഷ്യവുമായി ഐ.ടി.ഐ വിദ്യാർത്ഥികൾ തുടങ്ങിവച്ചിരിക്കുന്ന ധന സമാഹരണത്തിന്റെ ഭാഗമായി ലക്കി ഡ്രോ കൂപ്പൺ വിതരണ ഉദ്ഘാടനം അനില എം.കെ പ്രിൻസിപ്പാൾ നിർവഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പ്രോഗ്രാം ഓഫീസർ സാദിക്ക് എയുടെ അധ്യക്ഷതയിൽ ദിൽഷത്ത് ബീഗം സീനിയർ സൂപ്രണ്ട് മുഖ്യ പ്രഭാഷണം നടത്തി,യോഗത്തിൽ ചന്ദ്രൻ പി സി,ജോസഫ് പി എം, ശ്രീജ ദിവാകരൻ,സ്റ്റാഫ് അംഗങ്ങൾ, എൻ.എസ്.എസ് വോളണ്ടിയേഴ്സ് തുടങ്ങിയവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow