ലഹരിക്കെതിരെ പ്രതിഷേധ ജ്വാലയുമായി വ്യാപാരികൾ

Mar 7, 2025 - 09:08
 0
ലഹരിക്കെതിരെ  പ്രതിഷേധ ജ്വാലയുമായി  വ്യാപാരികൾ
This is the title of the web page

കട്ടപ്പന മർച്ചന്റ് യൂത്ത് വിംഗിൻ്റെ നേതൃത്വത്തിൽ കട്ടപ്പനയിലെ വിവിധ സംഘടനകളെ ചേർത്തുപിടിച്ച് "അരുത് ലഹരി " എന്ന പേരിൽ ക്യാമ്പയിൻ നടത്തി .കട്ടപ്പന ഗാന്ധി സ്ക്വയറിൽ നടന്ന പരിപാടി കട്ടപ്പന മർച്ചന്റ് അസോസിയേഷൻ പ്രസിഡൻറ് സാജൻ ജോർജ് ഉദ്ഘാടനം ചെയ്തു .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow