കോൺഗ്രസ് അയ്യപ്പൻകോവിൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി

Feb 19, 2025 - 11:37
 0
കോൺഗ്രസ് അയ്യപ്പൻകോവിൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ  വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി
This is the title of the web page

സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദേശങ്ങൾക്കും ഭൂനികുതി 50% വർദ്ധിപ്പിച്ചതിനും എതിരെ കോൺഗ്രസ് അയ്യപ്പൻകോവിൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അയ്യപ്പൻകോവിൽ വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ്ണ സംഘടിപ്പിച്ചു. ഡി.സി.സി സെക്രട്ടറി പി .ആർ അയ്യപ്പൻ ഉത്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അഡ്വ ജെയിംസ് കാപ്പൻ അധ്യക്ഷനായി.രാജേന്ദ്രൻ മാരിയിൽ,Adv: സുമേഷ്, ഷാജി പി ജോസഫ്,സുഭാഷ് മഠത്തിൽ , സോണിയ ജെറി സെൽവകുമാർ വിൽസൺ എന്നിവർ പ്രസംഗിച്ചു, തോമസ് , ജോസഫ് കിഴക്കേമുറി, സണ്ണി മംഗലശ്ശേരി , ജോസഫ് , ജെയ് മോൻ, രാജു ചെമ്പൻകോവിൽ എന്നിവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow