ഇടുക്കി ഈട്ടിത്തോപ്പിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

Feb 17, 2025 - 09:20
Feb 17, 2025 - 09:22
 0
ഇടുക്കി ഈട്ടിത്തോപ്പിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു
This is the title of the web page

കാറ്റാടി കവല പ്ലാമൂട്ടിൽ മേരി എബ്രഹാം ആണ് മരിച്ചത്.നാലുപേർക്ക് പരിക്കേറ്റു.ഒരാളുടെ നില ഗുരുതരം.ഇന്നലെ രാത്രി 11:30 യോടു കൂടിയാണ് സംഭവം.ഇരട്ടയാർ കാറ്റാടി കവലയിൽ താമസിക്കുന്ന മേരി എബ്രഹാമും കുടുംബവും ഈട്ടിതോപ്പിലെ ഇവരുടെ പഴയ വീട്ടിൽ പോയി മടങ്ങും വഴിയാണ് അപകടം നടന്നത്.മകൻ ഷിന്റോയും ഭാര്യയും രണ്ടു മക്കളും അമ്മയായ മേരി എബ്രഹാമുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.ഇറക്കം ഇറങ്ങി വരുന്നതിനിടയിൽ 100 മീറ്ററിൽ അധികം താഴ്ച്ചയിലേക്ക് വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.മേരി എബ്രഹാം സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.പരിക്കേറ്റ ഷിന്റോയുടെ ഒരു മകൻറെ സ്ഥിതി ഗുരുതരമാണ്.ഇയാളുടെ തലച്ചോറിനാണ് ക്ഷതം ഏറ്റിട്ടുള്ളത്. ഇയാളെ മാർ സ്ലീവ ആശുപത്രിയിലേക്ക് മാറ്റി.ബാക്കിയുള്ളവരുടെ പരിക്ക് ഗുരുതരമല്ല

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow