ചിന്നക്കനാൽ 301 കോളനിയിൽ കാട്ടാന ആക്രമണം;രണ്ട് വീടുകൾ തകർത്തു

Feb 16, 2025 - 14:12
 0
ചിന്നക്കനാൽ 301 കോളനിയിൽ കാട്ടാന ആക്രമണം;രണ്ട്  വീടുകൾ തകർത്തു
This is the title of the web page

ചിന്നക്കനാൽ 301 കോളനിയിൽ കാട്ടാന ആക്രമണം.രണ്ട് വീടുകൾ തകർത്തു. കല്ലുപറമ്പിൽ സാവിത്രി കുമാരൻ,ലക്ഷ്മി നാരായണൻ, എന്നിവരുടെ വീടുകളാണ് തകർത്തത്. വെളുപ്പിന് എത്തിയ ചക്കകൊമ്പൻ ആണ് വീടുകൾ തകർത്തത്. കുമാരന്റെ വീടിന്റെ അടുക്കള ഭാഗവും ഗോപാലന്റെ വീടിന്റെ മുൻവശവുമാണ് തകർത്തത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇരു വീടുകളിലും ആൾ ഇല്ലത്തതിനാൽ വൻ അപകടം ഒഴിവായി.വ്യാപകമായി കൃഷി നാശവും ഉണ്ടായിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow