കേരള ഹെൽത്ത് സർവീസസ് ലബോറട്ടറി ടെക്നീഷ്യൻസ് അസോസിയേഷൻ 31 മത് സംസ്ഥാന സമ്മേളനം തൊടുപുഴയിൽ നടന്നു

കേരള ഹെൽത്ത് സർവീസസ് ലബോറട്ടറി ടെക്നീഷ്യൻസ് അസോസിയേഷൻ 31 മത് സംസ്ഥാന സമ്മേളനം തൊടുപുഴയിൽ നടന്നു. കേരള ജല വിഭവവകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ ഉൽഘാടനം ചെയ്തു.സംസ്ഥാന പ്രസിഡൻ്റ് ജോസഫ് കെ എം അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എം.കെ ഉമേഷ് സ്വാഗതം പറഞ്ഞു.പ്രതിനിധി സമ്മേളനം മുൻസിപ്പൽ വൈ. ചെയർപേഴ്സൻ പ്രൊഫ ജസ്സി ആൻ്റണി ഉൽഘാടനം ചെയ്തു.
സമീർ, NGO A, കെ എസ് രാഗേഷ്, സലിം വി ജെ,സണ്ണി മാത്യു ,ശാസ്ത്ര വേദി, ജെജി ജേക്കബ്, ഷാജി. പി, അഭിലാഷ് ജയറാം, പ്രശാന്ത് കുമാർ, പ്രഭുകൃഷ്ണ , സ്മിത കെ.എസ് തുടങ്ങിയവർ സംസാരിച്ചു.പുതിയ സംസ്ഥാന ഭാരവാഹികൾ സംസ്ഥാന പ്രസിഡൻ്റ് - ജോസഫ് കെ.എം (വയനാട്) , ജനറൽ സെക്രട്ടറി - ഉമേഷ് എം.കെ (കണ്ണൂർ)ട്രഷറർ ജെജി ജേക്കബ്(കൊല്ലം)