ക്യാപ്പിറ്റൽ കാർഫാൻസിയുടെ പുതിയ ഷോറൂം കട്ടപ്പനയിൽ പ്രവർത്തനം ആരംഭിച്ചു

Feb 3, 2025 - 10:18
Feb 3, 2025 - 10:26
 0
ക്യാപ്പിറ്റൽ കാർഫാൻസിയുടെ പുതിയ ഷോറൂം കട്ടപ്പനയിൽ പ്രവർത്തനം ആരംഭിച്ചു
This is the title of the web page

കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഉൾക്കൊണ്ട് കട്ടപ്പന സംഗീത ജംഗ്ഷനിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്യാപിറ്റലിന്റെ വിപുലീകരിച്ച ഷോറൂം അതിവിശാല പാർക്കിംഗ് സൗകര്യത്തോടെ ഇടുക്കി കവലയിലുള്ള ഇടശ്ശേരി ബിൽഡിങ്ങിലേക്ക് മാറ്റി പ്രവർത്തനമാരംഭിച്ചു. കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ബീന ടോമി ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow