കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (CITU) കട്ടപ്പന ഏരിയ പ്രസിഡന്റ് ടോമി തോമസിന് യാത്രയപ്പ് നൽകി

Feb 2, 2025 - 10:01
 0
കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (CITU) കട്ടപ്പന ഏരിയ പ്രസിഡന്റ്  ടോമി തോമസിന് യാത്രയപ്പ് നൽകി
This is the title of the web page

 കേരള കോ ഓകേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ( C ITU) കട്ടപ്പന ഏരിയ പ്രസിഡന്റും നെല്ലിപ്പാറ ആപ്ക്കോസ് സെക്രട്ടറിയുമായ ടോമി തോമസിന് കെ. സി. ഇ യു കട്ടപ്പന ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി.പ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ( C ITU) കട്ടപ്പന ഏരിയ പ്രസിഡന്റും നെല്ലിപ്പാറ ആപ്ക്കോസ് സെക്രട്ടറിയുമായ ടോമി തോമസിന് കെ. സി. ഇ യു കട്ടപ്പന ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി.

 നെല്ലിപ്പാറ ആപ്കൊസിൽ നിന്നും 37 വർഷത്തെ സേവനത്തിന് ശേഷമാണ് ടോമി തോമസ് വിരമിക്കുന്നത്. ശാന്തി ഗ്രാം സർവീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് ഇ കെ ചന്ദ്രൻ സെക്രട്ടറി ടി സി രാജശേഖരൻ നായർ, കെ ജി ആർ മേനോൻ, ജോയ് ജോർജ്,കെ പി രാജശേഖര പിള്ള, ടി എസ് മനോജ്, ബേബി ജോൺ, സാം ലാൽ, ടി എസ് ഷാജി തുടങ്ങിയവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow