മലയാള മനോരമ കാർഷികമേള കട്ടപ്പനയിൽ
മലയാള മനോരമ ഒരുക്കുന്ന കാർഷികമേള ഫെബ്രുവരി 3 മുതൽ 5 വരെ കട്ടപ്പന സെന്റ് ജോർജ് പാരിഷ് നടക്കും. കാർഷിക യന്ത്രങ്ങൾ, നേഴ്സറികൾ, വളം കീടനാശി തുടങ്ങിയവയുടെ പ്രദർശനം, ആധുനിക കൃഷി രീതികൾ പരിചയപെടുത്തുന്നതിനും, മികച്ച വിപണന സാദ്ധ്യതകൾ പഠിപ്പിക്കുന്നതിനുമായി സെമിനാറുകൾ, ജില്ലയിലെ കാർഷിക, ഭൂ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഓപ്പൺ ഫോറം, കൃഷി മികച്ച സംരംഭം ആക്കാൻ സംരംഭകത്വ പരിശീലനം തുടങ്ങിയവ മേളയിൽ ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യം.കൂടുതൽ വിവരങ്ങൾക്ക് 9567860905.



