ദേവികുളം തെരഞ്ഞെടുപ്പ് കേസിൽ രാജയുടെ അപ്പീൽ പരിഗണിക്കുന്നത് സുപ്രീം കോടതി ഈ മാസം 26 ലേക്ക് മാറ്റി

Jul 12, 2023 - 17:12
 0
ദേവികുളം തെരഞ്ഞെടുപ്പ് കേസിൽ രാജയുടെ അപ്പീൽ പരിഗണിക്കുന്നത് സുപ്രീം കോടതി ഈ മാസം 26 ലേക്ക് മാറ്റി
This is the title of the web page

ദേവികുളം തെരഞ്ഞെടുപ്പ് കേസിൽ രാജയുടെ അപ്പീൽ പരിഗണിക്കുന്നത് സുപ്രീം കോടതി ഈ മാസം 26 ലേക്ക് മാറ്റി .ഹൈക്കോടതിയിൽ സമർപ്പിച്ച  എല്ലാ രേഖകളുടെയും ഒറിജിനൽ ഹാജരാക്കാൻ സുപ്രിം കോടതി നിർദ്ദേശം നൽകി. രാജയുടെ എതിർ സ്ഥാനാർത്ഥിയായിരുന്ന ഡി.കുമാറിൻ്റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ കോടതി എ രാജയ്ക്ക് സമയം അനുവദിച്ചു .രാജയ്ക്ക് സംവരണത്തിന് ആർഹതയില്ലെന്ന് ഡി. കുമാർ നൽകിയ സത്യവാങ്മൂലത്തിൽ  പറയുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow