പുളിയന്മല ക്രൈസ്റ്റ് കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ സപ്ത ദിന ക്യാമ്പ് ഉദ്ഘാടനം കോളേജിൽ നടത്തി

Dec 22, 2024 - 15:22
 0
പുളിയന്മല ക്രൈസ്റ്റ്  കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ സപ്ത ദിന ക്യാമ്പ് ഉദ്ഘാടനം കോളേജിൽ നടത്തി
This is the title of the web page

 യുവത്വം നിറഞ്ഞ കുട്ടികളെ വാർത്തെടുക്കുവാനും ഈ സമൂഹത്തിൽ പ്രത്യേകമായ സ്ഥാനം ഉറപ്പിക്കാനും വേണ്ടിയാണ് എൻ. എസ്. എസ് നിലകൊള്ളുന്നത്. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ടിൻറു ജോർജ് അദ്ധക്ഷനായിരുന്നു.കോളേജ് പ്രിൻസിപ്പാൾ ഡോ. എം വി ജോർജുകുട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

  ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് . ആനന്ദ് സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി കുട്ടികൾക്ക് വേണ്ട മാർഗ നിർദ്ദേശം നൽകുകയും ക്യാമ്പിന്റെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ച് വിവരിക്കുകയും ചെയ്തു കോളേജ് ഡയറക്ടർ ഫാ. അനൂപ് തുരുത്തിമറ്റം സി എം ഐ കോളേജ് സ്പോർട്സ് കോഡിനേറ്റർ ദേവസ്യ പിവി കോഡിനേറ്റർ ആതിരാമോൾ മനോജ് എന്നിവർ സംസാരിച്ചു

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow