കട്ടപ്പനയിൽ വ്യാപാരിയുടെ ആത്മഹത്യ; പ്രതിഷേധം ശക്തം

Dec 20, 2024 - 11:08
Dec 20, 2024 - 11:10
 0
കട്ടപ്പനയിൽ വ്യാപാരിയുടെ ആത്മഹത്യ; പ്രതിഷേധം ശക്തം
This is the title of the web page

 കട്ടപ്പനയിൽ ബാങ്കിന് മുമ്പിൽ വ്യാപാരി ജീവനൊടുക്കി. കട്ടപ്പന മുളങ്ങാശേരിൽ സാബുവാണ് മരിച്ചത്.കട്ടപ്പന റൂറൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് ഇന്നലെ സാബു എത്തിയിരുന്നു. പണം ലഭിക്കാത്തതിൻ്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിയത് എന്നാണ് ആരോപണം.സാബുവിൻ്റെ ആത്മഹത്യയെ തുടർന്ന് പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow