കട്ടപ്പന താലൂക്ക് ആശുപത്രിക്കെതിരെ കോൺഗ്രസ് നടത്തുന്ന വ്യാജപ്രചാരണത്തിനെതിരെ സിപിഐ എം കട്ടപ്പന മുനിസിപ്പൽ കമ്മിറ്റി നയവിശദീകരണ യോഗം കട്ടപ്പനയിൽ നടത്തി
കട്ടപ്പന താലൂക്ക് ആശുപത്രിക്കെതിരെ കോൺഗ്രസ് നടത്തുന്ന വ്യാജപ്രചാരണത്തിനെതിരെ സിപിഐ എം കട്ടപ്പന മുനിസിപ്പൽ കമ്മിറ്റി നയവിശദീകരണ യോഗം കട്ടപ്പന ഇരുപതേക്കറിൽ നടത്തി. ഏരിയ സെക്രട്ടറി വി ആർ സജി ഉദ്ഘാടനം ചെയ്തു. കട്ടപ്പന ഈസ്റ്റ് ലോക്കൽ സെക്രട്ടറി കെ എൻ വിനീഷ് കുമാർ അധ്യക്ഷനായി. നേതാക്കളായ മാത്യു ജോർജ്, ടോമി ജോർജ്, കെ പി സുമോദ്, പൊന്നമ്മ സുഗതൻ, ലിജോബി ബേബി, ഫൈസൽ ജാഫർ, എം പി ഹരി, സി ആർ മുരളി, കെ എൻ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.