ഇടുക്കി ജില്ല ടീച്ചേഴ്സ് ഹൗസിംഗ് സഹകരണ സംഘം കട്ടപ്പനയുടെ വാർഷിക പൊതുയോഗവും സർവീസിൽ നിന്ന് വിരമിച്ച അംഗങ്ങളെ ആദരിക്കലും നടന്നു. നഗരസഭ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു.പരിപാടിയുടെ ഭാഗമായി എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം ചടങ്ങിൽ നടന്നു.