നവംബർ 1 കേരളപ്പിറവി ദിനത്തിൽ ഉപവാസ സമരവുമായി കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ

കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ഒഴിവുള്ള ഡോക്ടർമാരുടെ നിയമനം നടത്തുക, ആശുപത്രിയോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഉപവാസ സമരം നടത്തുന്നത്. രാവിലെ 9. 30 മുതൽ 5. 30 വരെ ആണ് ഉപവാസ സമരം നടക്കുക. ഉപവാസ സമരം എഐസിസി അംഗം അഡ്വക്കേറ്റ് ഇഎം അഗസ്തി ഉദ്ഘാടനം ചെയ്യും. കെപിസിസി സെക്രട്ടറി തോമസ് രാജൻ മുഖ്യപ്രഭാഷണം നടത്തും. യുഡിഎഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.








Advertisement
Recommended Posts
ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം
News Desk Op... Jul 30, 2024 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 55
Excellent
25.5 %
Good
16.4 %
Neither better nor bad
9.1 %
Bad
5.5 %
Worst
43.6 %