സി.പി.ഐ.എം കട്ടപ്പന ഏരിയ സമ്മേളനം ; സംഘാടക സമിതി രൂപീകരണ യോഗം നടന്നു

Oct 22, 2024 - 17:37
 0
സി.പി.ഐ.എം  കട്ടപ്പന ഏരിയ സമ്മേളനം ; സംഘാടക സമിതി രൂപീകരണ യോഗം നടന്നു
This is the title of the web page

സംഘാടക സമിതി രൂപീകരണ യോഗം നടന്നു. ഡിസംബർ 6, 7 തീയതികളിൽ നടക്കുന്ന സി.പി.ഐ.എം കട്ടപ്പന ഏരിയ സമ്മേളനത്തിൻ്റെ സ്വാഗതസംഘരൂപീകരണ യോഗമാണ് സി.എസ്. ഐ ഹാളിൽ നടന്നത്.സി.പി.ഐ.എം ജില്ലാ സെക്രട്ടറി സി .വി വർഗീസ് യോഗം ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow