സപ്ലെക്കോ വർക്കേഴ്സ് ഫെഡറേഷൻ AITUC ജില്ലാ പ്രവർത്തക കൺവൻഷൻ പൈനാവ് KTജേക്കബ് സ്മാരക ഹാളിൽ ജില്ലാ സെക്രട്ടറി കെ.സലിം കുമാർ ഉൽഘാടനം ചെയ്തു

സപ്ലെക്കോ വർക്കേഴ്സ് ഫെഡറേഷൻ AITUC ജില്ലാ പ്രവർത്തക കൺവൻഷൻ പൈനാവ് KTജേക്കബ് സ്മാരക ഹാളിൽ ജില്ലാ സെക്രട്ടറി കെ.സലിം കുമാർ ഉൽഘാടനം ചെയ്തു. സപ്ലെക്കോയുടെ പ്രതിസന്ധി പരിഹരിയ്ക്കാൻ മുഖ്യമന്ത്രി ഇടപെട്ട് ധനകാര്യ വകുപ്പിൽ നിന്നും ആവശ്യമായ ഫണ്ട് അനുവദിയ്ക്കണമെന്ന് കെ.സലിം കുമാർ ആവശ്യപ്പെട്ടു.
ആയിരകണക്കിന് തൊഴിലാളികളുടെ തൊഴിലും വരുമാനവും ജീവിതവും പ്രതിസന്ധിയിലാണെന്നും സലിം കുമാർ ചൂണ്ടിക്കാട്ടി VR ശശി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജയ മധു, എം കെ പ്രിയൻ,ചാർളി ജോസഫ്,റെജി ജോസഫ് - കെ പി സൗഫി മോൾ- എ വി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.