പുളിയന്മല ഹേമക്കടവിൽ യുവാവ് തോട്ടിൽ മുങ്ങി മരിച്ചു

Aug 15, 2024 - 09:48
Aug 15, 2024 - 10:10
 0
പുളിയന്മല ഹേമക്കടവിൽ യുവാവ് തോട്ടിൽ മുങ്ങി മരിച്ചു
This is the title of the web page

ചെല്ലാർകോവിൽ ജോൺസൺ കോണോത്തറയുടെ മകൻ ക്രിസ്റ്റിൻ (24) ആണ് മരിച്ചത്.  ഇന്ന് ഉച്ച കഴിഞ്ഞാണ് സംഭവം . കൂട്ടുകാർക്കൊപ്പം കുളിക്കാൻ പോയപ്പോൾ പുളിയന്മല ഹേമക്കടവ് തോട്ടിൽ വീഴുകയായിരുന്നു. കട്ടപ്പന ഫയർഫോഴ്സ് സംഘം എത്തി പുറഞ്ഞെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പുറ്റടി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow