കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു

Jul 12, 2024 - 09:51
 0
കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു
This is the title of the web page

കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു.സിനിമ സംവിധായകൻ നന്ദൻ മേനോൻ ഉദ്ഘാടനം നിർവ്വഹിച്ചു.ഋതുരാഗം 2K24 എന്ന പേരിലാണ് കുട്ടികളുടെ കലാപരിപാടികൾ നടന്നത്.സിനിമാ സംവിധായകൻ നന്ദൻ മേനോൻ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സ്കൂൾ മാനേജർ ഫാദർ ജോസ് മാത്യൂ പറപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.G K പന്നാംകുഴി, ബിജുമോൻ ജോസഫ് , പി ടി എ പ്രസിഡന്റ് ദീപു ജേക്കബ്ബ്, മാത്യൂസ് മറ്റപ്പള്ളി,മെൽബിൻ രൂപേഷ്, സിനി വർഗീസ്, ജൂണ ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.യോഗത്തിൽ കർഷകന്റെ കഥ പറയുന്ന ഇടവത്തുടി ഷോട്ട് ഫിലിം അണിയറ പ്രവർത്തകരെ ആദരിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow