കട്ടപ്പന നഗര സഭയിൽ മാലിന്യ മുക്ത നവകേരളം ശില്പശാല നടന്നു

Jul 9, 2024 - 08:07
 0
കട്ടപ്പന നഗര സഭയിൽ മാലിന്യ മുക്ത നവകേരളം ശില്പശാല നടന്നു
This is the title of the web page

 കട്ടപ്പന നഗരസഭയിലാണ് ശില്പ ശാല സംഘടിപ്പിച്ചത് .മാലിന്യ മുക്തനവകേരളത്തിൽ സംസ്ഥാന, ജില്ലാ, നഗരസഭ തല നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഹരിത കർമ്മസേന പ്രവർത്തനങ്ങളുടെ രീതികൾ തുടങ്ങിയവയാണ് ശില്പ്പശാലയിൽ ചർച്ച ചെയ്തത്.നഗരസഭ ചെയർ പേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ.ജെ ബെന്നി അദ്ധ്യക്ഷത വഹിച്ചു.സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ലീലാമ്മ ബേബി, സിബി പാറപ്പായിൽ, മനോജ് മുരളി, ഐബി മോൾ രാജൻ ,അസിസ്റ്റന്റ് ഡയറക്ടർ ശ്രീലേഖ , സെക്രട്ടറി ആർ. മണികണ്ടൻ തുടങ്ങിയവർ സംസാരിച്ചു.നഗരസഭ കൗൺസലർമാർ ,കുടുംശ്രീ, ഹരിത കർമ്മസേന,ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow