ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ ഷോപ്സ് ആൻ്റ് എസ്റ്റാബ്ളിഷ്മെൻ്റ് ക്ഷേമനിധി ജില്ലാ ആഫീസിനു മുൻപിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു

Jul 2, 2024 - 11:55
 0
ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ
ഷോപ്സ് ആൻ്റ് എസ്റ്റാബ്ളിഷ്മെൻ്റ് ക്ഷേമനിധി ജില്ലാ ആഫീസിനു മുൻപിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു
This is the title of the web page

ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ 14 ജില്ലാ ക്ഷേമനിധി ആഫീസുകൾക്കു മുൻപിലും ധർണ്ണാ AKPA സമരങ്ങൾ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായാണ് ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ഷോപ്സ് ആൻ്റ് എസ്റ്റാബ്ളിഷ്മെൻ്റ് ക്ഷേമനിധി ജില്ലാ ആഫീസിനു മുൻപിൽ ധർണ്ണാ സമരം നടത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അസ്സോസിയേഷൻ ജില്ലാ പ്രസിഡൻ്റ് കെ.എം മാണി അദ്ധ്യക്ഷ വഹിച്ച യോഗത്തിൽ മർച്ചൻ്റ് അസ്സോസിയേഷൻ തൊട്ടുപുഴ യൂണീറ്റ് പ്രസിഡൻ്റ് റ്റി.സി രാജു ധർണ്ണാ സമരം ഉത്ഘാടനം ചെയ്തു.ധർണ്ണയ്ക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് സംസ്ഥാന എസ് എച്ച് ജി കോഡിനേറ്റർ റ്റി.ജി ഷാജി,സംസ്ഥാന കമ്മിറ്റിയംഗം റോബിൻ എൻവീസ്,ജില്ലാ സെക്രട്ടറി സെബാൻ ആതിര, ജില്ലാ ട്രഷറർ ബിജോ മങ്ങാട്ട്ജില്ലാ പി ആർ ഒ സുനിൽ കളർഗേറ്റ്, ജില്ല കമ്മിറ്റിയംഗങ്ങളായ ജിയോ ടോമി, കമൽ സന്തോഷ്,ജ്യോതിഷ് കുമാർ, അലി പെരുനിലം, ശ്രീകുമാർ വണ്ടിപ്പെരിയാർ, പീരുമേട് മേഖല സെക്രട്ടറി സോണിയാ മാത്യു, തൊടുപുഴ മേഖല പ്രസിഡൻ്റ് ലിൻസൺ രാഗം, മുൻ ജില്ലാ പ്രസിഡൻ്റ് പി.എസുധീർ എന്നിവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow