കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ ഈ അക്കാദമിക വർഷം (2024-25) മുതൽ 4വർഷ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കുേയാണ്

Jun 29, 2024 - 04:18
 0
കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ ഈ അക്കാദമിക 
വർഷം (2024-25) മുതൽ 4വർഷ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കുേയാണ്
This is the title of the web page

കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ ഈ അക്കാദമിക വർഷം (2024-25) മുതൽ 4വർഷ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കുേയാണ്. ഉന്നതവിദ്യാഭ്യാസമേഖലയിലെ സുപ്രധാന മാറ്റമാണ് ആണ് ഈ വർഷം സംഭവിക്കുന്നത്. നമുക്ക് പരിചിതമായ ത്രിവത്സര ബിരുദ പ്രോഗ്രാമുകളിൽ നിന്നും കാതലായ മാറ്റം ഇതിൽ വരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 അന്താരാഷ്ട്രാനിലവാരത്തിലേക്ക് കേരളത്തിലെ സർവ്വകലാശാലകളെ മാറ്റാനുള്ള ശ്രമങ്ങളുടെ തുടക്കമെന്ന നിലക്കാണ് ഈ രീതി അവലംബിക്കുന്നത്. 4 വർഷ ഓണർഴ്‌സ് പ്രോഗ്രാം പൂർണമായും വിദ്യാർത്ഥി കേന്ദ്രികൃതം ആണ്. ജൂലൈ ഒന്നാം തീയതി വിദ്യാർത്ഥികളെ ഹോണേഴ്സ് പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്യുന്ന വിജ്ഞാനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തിരുവനന്തപുരം ഗവൺമെന്റ് വനിതാ കോളേജിൽ നിർവഹിക്കുന്നു. കട്ടപ്പന ഗവൺമെന്റ് കോളേജിൽ ഹോണേഴ്സ് പ്രോഗ്രാമിന്റെ കോളേജ് തല ഉദ്ഘാടനം ബഹു.ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ നിർവഹിക്കുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കട്ടപ്പന മുനിസിപ്പൽ ചെയർമാൻ ശ്രീമതി ബീന ടോമി ആശംസകൾ അർപ്പിക്കുന്നു. തുടർന്ന് വിവിധ മേഖലകളിൽ നിന്ന് പ്രമുഖ വ്യക്തികൾ ആശംസകൾ അർപ്പിച്ചു സംസാരിക്കുന്നു..നാലുവർഷ ബിരുദ പ്രോഗ്രാമിലേക്ക് വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്ന വിജ്ഞാനോത്സവം എന്ന പരിപാടിയുടെ ഭാഗമായി കട്ടപ്പന ഗവൺമെന്റ് കോളേജിൽ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow