സഹപ്രവര്‍ത്തകര്‍ക്കായി ഹൈറേഞ്ച് ബസ് സൗഹൃദ സംഘം അംഗങ്ങളില്‍ നിന്നും സമാഹരിച്ച സഹായനിധി മെയ് 12 ഞായറാഴ്ച രാവിലെ 11 മണിക്ക് കട്ടപ്പന പ്രസ്സ് ക്ലബ്ബ് ഹാളില്‍ വച്ച് വിതരണം ചെയ്യും

സഹപ്രവര്‍ത്തകര്‍ക്കായി ഹൈറേഞ്ച് ബസ് സൗഹൃദ സംഘം അംഗങ്ങളില്‍ നിന്നും സമാഹരിച്ച സഹായനിധി മെയ് 12 ഞായറാഴ്ച രാവിലെ 11 മണിക്ക് കട്ടപ്പന പ്രസ്സ് ക്ലബ്ബ് ഹാളില്‍ വച്ച് വിതരണം ചെയ്യും. വൃക്ക രോഗബാധിതരായ മൂന്ന് ബസ് ജീവനക്കാര്‍ക്കു വേണ്ടിയാണ് സഹായധനിധി സമാഹരിച്ചത്. അദ്ധ്യാപികയും കവിയത്രിയുമായ ശ്രീമതി സല്‍മാ ശ്യാം ഉദ്ഘാടനം ചെയ്യും.SSLC ,Plus 2 പരീക്ഷകളില്‍ വിജയം നേടിയ അംഗങ്ങളുടെ കുട്ടികളേയും കൂട്ടായ്മയോട് സഹകരിച്ച് രക്തം ദാനം നടത്തിയ കുമാരി അശ്വനി ചെറിയാന്‍ ,കട്ടപ്പനയിലെ ചുമട്ട് തൊഴിലാളികളായ ജോമോന്‍ ജോസഫ് , ബിനു K S എന്നിവരേയും ചടങ്ങില്‍ ആദരിക്കും.