കുട്ടിക്കാനം മുറിഞ്ഞപുഴക്ക് സമീപം കണയങ്കവയലിൽ സ്കൂൾ ബസ്സും കാറും കൂട്ടിയിടിച്ച് ഏഴ് വിദ്യാർത്ഥികൾക്ക് പരുക്ക്
കുട്ടിക്കാനം മുറിഞ്ഞപുഴക്ക് സമീപം മുണ്ടക്കയത്തെ സ്വകാര്യ സ്കൂൾ ബസ്സും കാറും കൂട്ടിയിടിച്ച് ഏഴ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മുറിഞ്ഞ പുഴയ്ക്ക് സമീപം രാവിലെ 9 മണിയോടെയാണ് അപകടം. അപകടത്തിൽ കാർ യാത്രക്കാരായ രണ്ടുപേർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ വരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരതരമല്ല.
Recommended Posts
കലോത്സവത്തെ താളമേളങ്ങളോടെ വരവേറ്റ് പൂര നഗരി
News Desk Op... Jan 14, 2026 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

