ഇടുക്കി ജില്ലയിലെ വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ മൂന്നാർ - ഉദുമൽപേട്ട അന്തർ സംസ്ഥാന പാത ഉപരോധിച്ചു

ഇടുക്കി ജില്ലയിലെ വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ മൂന്നാർ - ഉദുമൽപേട്ട അന്തർ സംസ്ഥാന പാത ഉപരോധിച്ചു. മുൻ എം.എൽ എ -എ.കെ മണി ഉപരോധ സമരം ഉത്ഘാടനം ചെയ്തു. വന്യജീവി ആക്രമണത്തിൽ മനുഷ്യജീവൻ നഷ്ടപ്പെടുമ്പോൾ സർക്കാർ മൗനം വെടിയണമെന്ന് അദ്ദേഹം പറഞ്ഞു , മണ്ഡലം പ്രസിഡണ്ട് സി നെൽസൺ അധ്യക്ഷനായിരുന്നു.ജി മുനിയാണ്ടി. ഡി കുമാർ , ആൻഡ്രൂസ്, എ.പി പവൻ എന്നിവർ പ്രസംഗിച്ചു.





.jpeg)

.jpeg)
Advertisement
Recommended Posts
ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം
News Desk Op... Jul 30, 2024 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 55
Excellent
25.5 %
Good
16.4 %
Neither better nor bad
9.1 %
Bad
5.5 %
Worst
43.6 %