തൊടുപുഴ സ്പോർട്സ് ആയൂർവേദ റിസർച്ച് സെന്റർ ആദ്യ ഘട്ടം പദ്ധതി പൂർത്തീകരണത്തിലേക്ക്

Jan 13, 2024 - 16:08
 0
തൊടുപുഴ സ്പോർട്സ് ആയൂർവേദ റിസർച്ച് സെന്റർ ആദ്യ ഘട്ടം പദ്ധതി പൂർത്തീകരണത്തിലേക്ക്
This is the title of the web page

തൊടുപുഴ: കേന്ദ്ര സർക്കാർ കീഴിലുള്ള നാഷ്ണൽ ആയുഷ്മിഷൻ പദ്ധതിയിൽപ്പെടുത്തി തൊടുപുഴയിലെ ഇടുക്കി ജില്ലാ ആയുർവ്വേദ ആശുപത്രിയോടനുബന്ധിച്ചുള്ള സ്പോർട്സ് ആയുർവ്വേദ റിസർച്ച് സെല്ലിന് പ്രാഥമികമായി അനുവദിച്ച ഒ രു കോടി രൂപ ഉപയോഗിച്ച് പണി ആരംഭിച്ച കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളും പുരോഗതിയും വിലയിരുത്തുവാൻ ഇടുക്കി എം.പി അഡ്വ: ഡീൻ കുര്യാക്കോസ് എത്തി. നിർമ്മാണ പ്രവത്തനങ്ങൾ പുരോഗമിക്കുന്നതനുസരിച്ച് കൂടുതൽ ഫണ്ട് അനുവദിക്കപ്പെടുമെന്നും ഏറ്റവും വിപുലമായി രീതിയിൽ മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് തന്നെ നിർമ്മാണം സമയബന്ധിതമായിപൂർത്തിയാക്കാൻ സാധിക്കുമെന്നും എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പ്രഫ: എം.ജെ ജേക്കബ്, ഇന്ദു സുധാകരൻ, സി.എസ് മഹേഷ്, പി.എ ഷാഹുൽ ഹമീദ് ,ആശുപത്രി സൂപ്രണ്ട് ഡോ. മിനി ബി എസ്., കെ.എച്ച്.ആർ.ഡബ്ലിയു.എസ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മറ്റ് ഡോക്ടർമാരും എം.പി.യോടൊപ്പം ഉണ്ടായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow