ഇടുക്കിയിൽ ഉപ തെരഞ്ഞെടുപ്പിൽ മികച്ച പോളിംഗ്
വിദേശത്ത് ജോലി ലഭിച്ചതിനെ തുടർന്ന്, വാർഡ് മെമ്പർ രാജി വെച്ചതിനെ തുടർന്നാണ് മാവടി വാർഡിൽ ഉപ തെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. സി പി എം ന്റെ സിറ്റിംഗ് സീറ്റായ ഇവിടെ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് ഇരു മുന്നണികളും.
മാവടി, കൈലാസം, കാരിത്തോട് എന്നിവിടങ്ങളിലായി മൂന്ന് പോളിംഗ് ബൂത്തുകളിണ് പോളിംഗ്. 1410 വോട്ടർമാരാണ് വാർഡിലുള്ളത്.