കരുണാപുരം കമ്പംമെട്ടിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Oct 30, 2023 - 13:20
 0
കരുണാപുരം   കമ്പംമെട്ടിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
This is the title of the web page

കരുണാപുരം കമ്പംമെട്ടിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുണാപുരം പാട്ടുപാറയിൽ സുനിലിനെയാണ് (42) മരിച്ച നിലയിൽ കണ്ടെത്തിയത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇയാളെ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാതായിരുന്നു.മൃതദേഹത്തിന് മൂന്നുദിവസത്തോളം പഴക്കമുണ്ട്.കമ്പംമെട്ട് പാറക്കടവ് തോട്ടിൽ ആണ് മൃതദേഹം കണ്ടത്.ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു. കമ്പംമെട്ട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow