ഫ്രണ്ട്സ് അറ്റ് ചപ്പാത്ത് എയിറ്റീസ് ( FACE) ന്റെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനവും അണു നശീകരണവും നടത്തി
ഗാന്ധി ജയന്തിയുടെ ഭാഗമായി ഫ്രണ്ട്സ് അറ്റ് ചപ്പാത്ത് എയിറ്റീസ് ( FACE) ന്റെ ആഭിമുഖ്യത്തിൽ കെ ചപ്പാത്തിൽ ശുചീകരണ പ്രവർത്തനവും അണു നശീകരണവും നടത്തി. FACE പ്രസിഡന്റ് C J ജോൺസൺ, സെക്രട്ടറി ഷാജി P ജോസഫ് , P J ജിജിമോൻ , v v പ്രമോദ് കുമാർ , PA വിൻസന്റ് , C J സ്റ്റീഫൻ ,ഷൈജു വർഗീസ്, എന്നിവർ നേതൃത്വം നൽകി ഗ്രാമ പഞ്ചായത്ത് അംഗം M വർഗീസ് ശുചീകരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

