ഓൾ ഇന്ത്യ അൺഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസിന്റെ സംസ്ഥാന ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട എ. പി. ഉസ്മാന് കട്ടപ്പനയിൽ സ്വീകരണം നൽകി. DCC പ്രസിഡന്റ് CP മാത്യു യോഗം ഉത്ഘാടനം ചെയ്തു.

Nov 27, 2026 - 15:37
 0
ഓൾ ഇന്ത്യ അൺഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസിന്റെ സംസ്ഥാന ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട എ. പി. ഉസ്മാന് കട്ടപ്പനയിൽ സ്വീകരണം നൽകി.
DCC പ്രസിഡന്റ് CP മാത്യു യോഗം ഉത്ഘാടനം ചെയ്തു.
This is the title of the web page

ഇടുക്കി ഡിസ്ട്രിക്ട് ഹെഡ് ലോഡ് ആൻഡ് ജനറൽ എംപ്ലോയീസ് യൂണിയന്റെയും ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷന്റെയും ആഭിമുഖ്യത്തിലാണ് സ്വീകരണ സമ്മേളനം സംഘടിപ്പിച്ചത്.കോൺഗ്രസ് കട്ടപ്പന മുൻ മണ്ഡലം പ്രസിഡന്റ്ജോണി ചീരാം കുന്നേൽ അധ്യക്ഷത വഹിച്ചു.DCC പ്രസിഡന്റ് CP മാത്യു യോഗം ഉത്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇടുക്കി MLA റോയി കെ. പൗലോസ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ഓൾ ഇന്ത്യ അൺഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസിന്റെ സംസ്ഥാന ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട എ. പി. ഉസ്മാന് സ്വീകരണം നൽകി.AICC അംഗം അഡ്വ. EM ആഗസ്തി,കോൺഗ്രസ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി,എംഡി അർജുൻ ,തങ്കച്ചൻ കാരക്കാവയലിൽ,സിജു ചക്കും മൂട്ടിൽ,സോജൻ വെളിഞ്ഞാലിൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് AP ഉസ്മാൻ മറുപടി പ്രസംഗം നടത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന സി.എസ്.ഐ ഗാർഡനിൽ നടന്ന സമ്മേളനത്തിൽ വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികളും കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow