ചിന്നക്കനാലിൽ 'ചക്കക്കൊമ്പൻ' ദൗത്യം: ആറ് വാർഡുകളിൽ ഇന്നും നിരോധനാജ്ഞ*- സ്കൂളുകൾക്ക് അവധി

Nov 26, 2026 - 18:04
 0
ചിന്നക്കനാലിൽ 'ചക്കക്കൊമ്പൻ' ദൗത്യം:  ആറ് വാർഡുകളിൽ ഇന്നും നിരോധനാജ്ഞ*- സ്കൂളുകൾക്ക് അവധി
This is the title of the web page

ചിന്നക്കനാലിൽ 'ചക്കക്കൊമ്പൻ' എന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കുന്ന ദൗത്യം പൂർത്തിയാകാത്തതിനാൽ ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിലെ ആറ് വാർഡുകളിൽ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധനാജ്ഞ വെള്ളിയാഴ്ചയും തുടരും.  

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിലെ 1, 2, 9, 10, 11, 12 എന്നീ വാർഡുകളിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.ഈ വാർഡുകളിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ചയും അവധിയായിരിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പുലർച്ചെ 12.30 മുതൽ ദൗത്യം പൂർത്തിയാക്കി നിയന്ത്രണങ്ങൾ പിൻവലിക്കുന്നതുവരെയോ അല്ലെങ്കിൽ രാത്രി 11.30 വരെയോ ആണ് നിരോധനാജ്ഞ . കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നടന്ന ദൗത്യം പൂർത്തിയാകാത്തതിനാലാണിത്. 

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow