ചെറുതോണിക്ക് സമീപം കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

Oct 2, 2026 - 10:40
 0
ചെറുതോണിക്ക് സമീപം കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്
This is the title of the web page

ചെറുതോണിക്ക് സമീപം കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. ചെറുതോണി ഭാഗത്തുനിന്നു വരികയായിരുന്ന ടിപ്പർ ലോറിയെ അമിതവേഗതയിൽ മറികടന്നെത്തിയ മറ്റൊരു കാറാണ് അപകടത്തിന് കാരണമെന്നാണ് വിവരം. ​ഈ സമയം എതിർദിശയിൽ നിന്ന് വന്ന കാറിൻ്റെ ഡ്രൈവർ ലോറിയെ മറികടന്നെത്തിയ കാറിൽ ഇടിക്കാതിരിക്കാൻ വാഹനം പെട്ടെന്ന് വെട്ടിച്ചു മാറ്റി. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ ടിപ്പർ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

​ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കാറിൽ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേരാണ് ഉണ്ടായിരുന്നത്. വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശബ്ദം കേട്ടെത്തിയ നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow