കൊടും ക്രൂരത; നെടുങ്കണ്ടം എഴുകുംവയലിൽ മകൻ മാതാപിതാക്കളെ കൊലപ്പെടുത്തി

Aug 14, 2026 - 23:59
Aug 15, 2026 - 00:00
 0
കൊടും ക്രൂരത; നെടുങ്കണ്ടം എഴുകുംവയലിൽ മകൻ മാതാപിതാക്കളെ കൊലപ്പെടുത്തി
This is the title of the web page

നെടുങ്കണ്ടം എഴുകുംവയലിൽ മകൻ മാതാപിതാക്കളെ കൊലപ്പെടുത്തി. എഴുകുംവയൽ പാറത്തറയില്‍ ആന്റണി (59), ഭാര്യ വത്സമ്മ ( 55) എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ അജീഷിനെ (26) പോലിസ് കസ്റ്റഡിലെടുത്തു. രാത്രി 9.30 ഓടെയാണ് കൊലപാതകം നടന്നത്. അജീഷ് മാതാപിതാക്കളുമായി വഴക്കിടുകയും പ്രകോപിതനായി ഇരുവരെയും ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അജീഷ് കൊലപാതകം നടത്തിയ ശേഷം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ബന്ധുവിന് അയച്ചുകൊടുത്തു. ബന്ധു ഇത് ഇടവകയിലെ വൈദീകന് അയച്ചുകൊടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നെടുങ്കണ്ടം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.ആന്തരികാവയവങ്ങൾ പുറത്ത് വന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. അജീഷ് ലഹരിക്ക് അടിമയായിരുന്നുവെന്നാണ് സൂചന.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow