ഉത്തരാഖണ്ടിലെ ഹൽദ്വാനിയിൽ കോൺഗ്രസ്‌ പ്രസിഡണ്ട്‌ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ചതിന്റെ പേരിൽ വേദി ആശുദ്ധമായി എന്നാരോപിച്ച് വേദിയിൽ ഗംഗാജലം ഒഴിച്ച് ശുദ്ദീകരണം നടത്തി ദളിത് സമൂഹത്തെയും ഖാർഗെയെയും അവഹേളിച്ച സംഘപരിവാർ നടപടിയിൽ പ്രതിഷേധിച്ചു ഇടുക്കി ഡി സി സി യുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധ മാർച്ചും യോഗവും നടത്തി.

Aug 14, 2026 - 19:33
 0

This is the title of the web page

ഉത്തരാഖണ്ടിലെ ഹൽദ്വാനിയിൽ കോൺഗ്രസ്‌ പ്രസിഡണ്ട്‌ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ചതിന്റെ പേരിൽ വേദി ആശുദ്ധമായി എന്നാരോപിച്ച് വേദിയിൽ ഗംഗാജലം ഒഴിച്ച് ശുദ്ദീകരണം നടത്തി ദളിത് സമൂഹത്തെയും ഖാർഗെയെയും അവഹേളിച്ച സംഘപരിവാർ നടപടിയിൽ പ്രതിഷേധിച്ചു ഇടുക്കി ഡി സി സി യുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധ മാർച്ചും യോഗവും നടത്തി. ഇടുക്കിക്കവലയിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഗാന്ധിസ്ക്വയറിൽ സമാപിച്ചു.

തുടർന്ന് നടന്ന യോഗം എ ഐ സി സി അംഗം അഡ്വ: ഇ എം അഗസ്തി ഉൽഘാടനം ചെയ്തു. ഡി സി സി വൈസ് പ്രസിഡണ്ട്‌ ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ: ഇബ്രാഹിംകുട്ടി കല്ലാർ, അഡ്വ: സിറിയക് തോമസ് എം എൽ എ, തോമസ് രാജൻ, എ പി ഉസ്മാൻ, ജോർജ് ജോസഫ് പടവൻ, എം ഡി അർജുനൻ, അഡ്വ: കെ ജെ ബെന്നി, മനോജ്‌ മുരളി, ഷാജി പൈനാടത്ത്, പി ആർ അയ്യപ്പൻ, എസ് റ്റി അഗസ്റ്റിൻ, തോമസ് മൈക്കിൾ, അഡ്വ: അനീഷ് ജോർജ്, റോബിൻ കാരക്കാട്ട്, ജോർജ് കുറുമ്പുറം, എം. പി. ജോസ്, മിനി സാബു, ടോണി തോമസ്, മണിമേഘല, ബിന്ദു സന്തോഷ്പണിക്കർ, സാന്ദ്രമോൾ ജിന്നി, മോളി ടോമി, അനിൽ ആനക്കനാട്,സിജു ചക്കുംമൂട്ടിൽ, വിനോദ് ജോസഫ്, റ്റി എൻ ബിജു തുടങ്ങി നിരവധി നേതാക്കളും, ജനപ്രതിനിധികളും പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow