ഇടുക്കി ജില്ലാ ആശുപത്രിയില്‍ ചികിത്സാനിഷേധം; സംഭവം മന്ത്രി കെ മുരളീധരന്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ

Aug 10, 2026 - 17:17
 0
ഇടുക്കി ജില്ലാ ആശുപത്രിയില്‍ ചികിത്സാനിഷേധം; സംഭവം  മന്ത്രി കെ മുരളീധരന്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ
This is the title of the web page

ഇടുക്കി ജില്ലാ ആശുപത്രിയില്‍ ചികിത്സാനിഷേധം; സംഭവം മന്ത്രി കെ മുരളീധരന്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ.ഇടുക്കി ജില്ലാ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതായ് പരാതി. കാഷ്വാലിറ്റിയില്‍ പനി കൂടി എത്തിയ കുട്ടിയെ ചികിത്സിക്കാതെ പറഞ്ഞയച്ചു. കോട്ടയത്തെ ആശുപത്രിയിലേക്കാണ് കുട്ടിയെ മാറ്റിയത്. മന്ത്രി കെ മുരളീധരന്‍ ജില്ലാ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് സംഭവം. അതെ സമയം വിഷയത്തില്‍ ആരോഗ്യമന്ത്രി പ്രതികരിച്ചില്ല. സൂപ്രണ്ടിനോട് വിശദീകരണം തേടാനായിരുന്നു മറുപടി. മാധ്യമങ്ങളോട് പ്രതികരിക്കാതെ മന്ത്രി വാഹനത്തില്‍ കയറി മടങ്ങി. ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലെന്നാണ് രോഗികളുടെ പരാതി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow